Trending Now
FILM NEWS
ഭക്ഷണമുണ്ടാക്കാനുള്ള തന്റെ കഴിവിലാണ് വാണി വിശ്വനാഥ് മയങ്ങിയതെന്ന് ബാബുരാജ്
വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡിയിലേക്കും നായകനിലേക്കും സ്വഭാവ നടനിലേക്കുമെല്ലാം വളര്‍ന്ന താരമാണ് ബാബുരാജ്. താനൊരു ഭക്ഷണ പ്രിയനാണെന്നാണ് ബാബുരാജ് പറയുന്നത്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു....
POPULAR
ഇവനാണ് ജൂനിയര്‍ ചീരു; കുഞ്ഞിനെ ആദ്യമായി പരിചയപ്പെടുത്തി മേഘ്ന
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂനിയര്‍ ചീരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്ത മേഘ്ന. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്ബതികളായ ചിരഞ്ജീവിയുടെ മേഘനയുടെയും മകനെ താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
"ഞാന്‍ ജനിക്കുന്നതിനു...