ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി നിന്ന നടി ഭാനുപ്രിയയെ ആരാധകർ മറന്നോ, താരത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

0
108

തെന്നിന്ത്യൻ താര സുന്ദരി ഭാനുപ്രിയയെ ആരാധകർ മറന്നോ? ബോളിവുഡിലും തെന്നിന്ത്യ്സ്യിലും ചൂടൻ രംഗങ്ങളിൽ അതീവ ഗ്ലാമറസ് ആയി എത്തിയസ് നടിയാണ് ഭാനുപ്രിയ. 1967 ജനുവരി 15 നാണ് ഭാനുപ്രിയ ജനിച്ചത്. എന്നാൽ ആരും നടിയുടെ ജന്മദിനം ആഘോഷിച്ചില്ല. ക്യാമറയുടെ മുന്നിൽ മനോഹരമായി ആടി തിമർക്കുന്ന ഈ കലാകാരിയ്ക്ക് ശ്രീദേവിയെപ്പോലെ സിനിമയെ ഭരിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും മാറി നിന്ന ഈ നടിയെ ആരാധകർ മറന്നു തുടങ്ങി.

മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയുടെ ആകർഷണം. കൂടാതെ തന്റെ ശരീര വടിവ് പ്രദർശിപ്പിക്കുന്ന ചൂടൻ രംഗങ്ങളിൽ മനോഹരമായി ഈ നടി അഭിനയിച്ചിരുന്നു. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളിൽ നൃത്തം ഒരു അഭിവാജ്യഘടകമായി നിലകൊണ്ടു. കൂടാതെ തെന്നിന്ത്യയിലെ പല നിർമാതാക്കളും ഈ നദിയുമായി അവരുടെ അഭിനയത്തിൽ മയങ്ങി പ്രണയത്തിൽ ആയിരുന്നുവെന്നു അക്കാലത്ത് പ്രചരിച്ചിരുന്നു.

മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഭാനുപ്രിയ ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ എന്താണ് തെറ്റെന്നു തുറന്നു ചോദിക്കുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ ഇതു വരെ കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി.

തെലുങ്കിലും ഹിന്ദിയിലുമാണ് ഗ്ലാമർ വേഷങ്ങൾ താൻ ധാരാളം ചെയ്തത്. അതിൽ തന്റെതായ ഒരു നിയന്ത്രണ രേഖ വച്ചിരുന്നുവെന്നും ഭാനുപ്രിയ പറയുന്നു. തന്റെ ഗ്ലാമർ വേഷങ്ങളൊന്നും അത്രയ്ക്ക് വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ല. അഭിനേതാവെന്നാൽ ഏത് വേഷവും ചെയ്യാൻ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും തൻറെ കാഴ്ചപ്പാടെന്നും ഭാനുപ്രിയ പറയുന്നു.