Home Photoshoot ജോസഫിലെ നായികയുടെ പുതിയ മെയ്‌ക്ക്‌ ഓവർ കണ്ട്‌ ഞെട്ടി ആരാധകർ. വൈറൽ ആയി മാധുരിയുടെ...

ജോസഫിലെ നായികയുടെ പുതിയ മെയ്‌ക്ക്‌ ഓവർ കണ്ട്‌ ഞെട്ടി ആരാധകർ. വൈറൽ ആയി മാധുരിയുടെ ഫോട്ടോ ഷൂട്ട്‌.

67
0
Madhuri Braganza

വളരെ പെട്ടന് മലയാള സിനിമയിൽ സജീവമായ താരം ആണ് മാധുരി ബ്രിഗാൻസ. തന്റേതായ അഭിനയചാരുത കൊണ്ട് വാർന്നു വന്ന നടിയാണ് താരം.
ജോസഫ് എന്ന സിനിമയിൽ കൂടിയാണ് താരത്തെ മലയാള ലോകം അറിഞ്ഞുതുടങ്ങിയത് വളരെ കുറച്ചു സീനുകളിൽ മാത്രമാണ് താരം പ്രത്യക്ഷപെട്ടത് എന്നാൽ പോലും ആ സീനുകൾ എല്ലാം പെട്ടന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ താരത്തിന്റെ മുഖം പതിയുകെയുണ്ടായി എന്നതാണ് സത്യം.

Madhuri Braganza

Madhuri Braganza

Madhuri Braganza

Madhuri Braganza

Madhuri Braganza

ഈ സിനിമയിൽ നിന്നും ഇപ്പോൾ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. താരം ആദ്യം അഭിനയിച്ചു സിനിമയിൽ ചെറിയ വേഷം ആയിരുന്നു കിട്ടിയത്. പിന്നീട് താരം മോഹൻലാലിന്റെ കൂടെയും ജയറാമിന്റെ കൂടെയും താരം അഭിനയിച്ചു. തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ ചെയ്യാൻ താരം ഇന്നും ശ്രെമിക്കാറുണ്ട് എന്നതും വാസ്തവമാണ്.

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷം ഫാൻസ്‌ ഫോള്ളോവിങ് ഉണ്ട് താരത്തിന്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോസ് പെട്ടന്ന് തന്നെ ആരാധകർകിടയിൽ വൈറൽ അവുക്കയും ചെയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here