നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു.തന്റെ ചിത്രങ്ങൾക്ക് താഴെ മോശമായി അഭിപ്രായ പ്രകടനം നടത്തിയ ആരാധകന് സമൂഹമാധ്യമത്തില ചുട്ടമറുപടി നൽകി ജോസഫ് നായിക മാധുരി രംഗത്തെത്തിയിരുന്നു. പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ സ്ത്രീക്കും നെഞ്ച് കാണിക്കാമെന്നായിരുന്നു മാധുരിയുടെ മറുപടി
മുന്‍പ് തന്റെ ബിക്കിനി ധരിച്ച ചിത്രം പങ്കുവെച്ചപ്പോള്‍ അശ്ലീല കമന്റുകള്‍ കുറിച്ചവരോട് കടുത്ത ഭാഷയിലാണ് താരം മറുപടി കൊടുത്തത്.ബാത്തിങ് സ്യൂട്ടില്‍ നില്ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാലുളള അവസ്ഥ ഇതാണോ? വെറുതെ മലയാളികള്‍ക്കു നാണക്കേടുണ്ടാക്കരുത്.എന്ന് മാധുരി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രവും ബിക്കിനി അണിഞ്ഞ ചിത്രവും മാധുരി നീക്കം ചെയ്യുകയും ചെയ്തു.