Home Entertainment ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം,​ മാളവിക മോഹനന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം,​ മാളവിക മോഹനന്റെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

46
0
actress-malavika-mohanan-green-skirt-and-knot-blouse-photos

ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചെത്തിയ ചിത്രമായിരുന്നു ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍. സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ മലയാളി താരം മാളവിക മോഹനായിരുന്നു ജെ.ഡിയുടെ പ്രിയപ്പെട്ട ചാരുവായി എത്തിയത്. .. മാളവികയുടെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു മാസ്റ്റര്‍.. മാസ്റ്ററിന്മു മ്ബ് രജനികാന്ത് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

ബോളിവുഡ് കാമറമാന്‍ കെ.യു.. മോഹനന്റെ മകളായ മാളവിക 2013 ല്‍ പുറത്തു വന്ന ദുല്‍ഖര്‍ ചിത്രം പട്ടം പോലെയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ താരത്തിനായിട്ടുണ്ട്.. മോഡല്‍ എന്ന നിലയിലും മാളവിക പ്രശസ്തയാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കാറുണ്ട്..

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പാറയുടെ മുകളില്‍ പച്ച പാവാടയിലും ബ്ലൗസിലുമുള്ള ചിത്രങ്ങളാണ് നിമിഷനമേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തത്.. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.. ചിത്രം കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നും ചിലര്‍ പറയുന്നു.. നടി ആന്‍ അഗസ്റ്റിനും ഗൗതമി നായരും ചിത്രത്തെ അഭിനന്ദിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here