പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ടു.,പിന്നെ ഒന്നും നോക്കില്ല കരണം നോക്കി പൊട്ടിച്ചു..; രജിഷ വിജയന്‍

0
118

ഇപ്പോളിതാ പ്ലസ് ടു കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് രജിൽ വിജയൻ. പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

വൈകുന്നേരമായതിനാലും സ്കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നു. താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പിൽ കിളിയും നില്പുണ്ട്. തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെണ്ണ്കുട്ടി പേടിച്ചു നിൽക്കുന്ന കണ്ടപ്പോളാണ് താൻ ശ്രദ്ധിച്ചു. സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നിൽകുകയിരുന്നു. കുട്ടി നിൽക്കുന്നതിന്റെ അടുത്ത് സീറ്റിൽ ആന്റിമാർ അടക്കം ഇ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവർ അതിന് എതിരെ പ്രതികരിച്ചില്ല. എന്നാൽ ഞാൻ അയാളോട് ദേഷ്യപ്പെട്ടു.