Home Entertainment എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയ്ക്ക് മീനാക്ഷിയെക്കാൾ കുറച്ചുകൂടി സൗന്ദര്യം വേണം- ഡെയ്ൻ

എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയ്ക്ക് മീനാക്ഷിയെക്കാൾ കുറച്ചുകൂടി സൗന്ദര്യം വേണം- ഡെയ്ൻ

166
0
Dain David-meenakshi

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഡെയിൻ ഡേവിസ്. കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ മലയാളി മനസ്സിൽ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ ബിഗ്‌സ്‌ക്രീനിലും ഇടംപിടിച്ചു. അവതാരകനായി ശേഷം മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടുകയായിരുന്നു താരം. മലയാളികളുടെ സ്വന്തം ഡെയിൻ ഡേവിസ് ആണിപ്പോൾ താരം. പിന്നീട് കാമുകി,​ പ്രേതം 2,​ കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും,​ എന്നാൽ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാം ആണ് ഉടൻ പണം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്. ഉടൻ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ചെത്തുന്ന കോംബോസ് എല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്

മീനാക്ഷിയെക്കുറി തുറന്നുപറയുകയാണ് താരം. ”മീനാക്ഷിയുമായി ഇടപെടുമ്പോൾ ഒരു ആൺസുഹൃത്ത് എന്നേ തോന്നൂ, എന്തും പറയാം. എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അയ്യേ മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിൻ പറഞ്ഞു. ഇതിന് മറുപടിയായി നിന്നെ കെട്ടാൻ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്”.

LEAVE A REPLY

Please enter your comment!
Please enter your name here