കരിക്ക് വെബ് സീരീസിലൂടെയാണ് മലയാളികൾക്ക് അമേയ മാത്യു പ്രിയങ്കരി ആകുന്നത്. കരിക്ക് ടീമിൻറെ തേരാപാര,അതിനുശേഷം നിരവധി ഹിറ്റ് വീഡിയോകളിലെ മിന്നും താരമാകാനും അമേയയ്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ അനുഭവം സമ്മാനിച്ച ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിലും അമേയ തിളങ്ങി നിന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അമേയ കൈകാര്യം ചെയ്തത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും എംഎ ലിറ്ററേച്ചർ കാരിയായ അമേയ അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക്Continue Reading

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീര മലയാള സിനിമ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്. തന്‍മാത്രയില്‍ വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് ഇപ്പോള്‍ മീര തുറന്ന് പറയുകയാണ്. പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാന്‍ സമീപിച്ചിരുന്നു. ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാല്‍ പലരും വിസമ്മതിച്ചു. എന്നാല്‍ തനിക്ക് ആ വേഷം ചെയ്യുന്നതില്‍ തെറ്റുള്ളതായി തോന്നിയില്ലെന്നുംContinue Reading

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി സാധിക വേണുഗോപാൽ. സിനിമക്ക് പുറമെ പരസ്യങ്ങളിലും ചാനൽ ഷോകളിലും പങ്കെടുക്കുന്ന താരത്തിന് അനേകം ആരാധകരുമുണ്ട്.മഴവിൽ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപെട്ടത്. 2009 മുതൽ മോഡൽ രംഗത്തുള്ള താരം ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിൽ കൂടിയാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. നരവധി പരിപാടികളിൽ അവതാരകയായും എത്തുന്നContinue Reading

ബിലാസ്പുര്‍ : മകന്‍ മരിച്ചതോടെ മരുമകള്‍ ഒറ്റയ്ക്കായി. ഒടുവില്‍ മരുമകളെ അമ്മായിഅച്ഛന്‍ വിവാഹം ചെയ്തു.ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം നടന്നത്. ഏക മകന്റെ മരണത്തോടെ ഒറ്റയ്ക്കായ മരുമകളെ കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് വിവാഹം ചെയ്തത്. സമുദായ അംഗങ്ങളുടെ പിന്തുണയോടെയാണ് മകന്റെ വിധവയായ ആരതി എന്ന യുവതിയെ ഇയാള്‍ വിവാഹം ചെയ്തത്.2016 ലായിരുന്നു 18 വയസുകാരി ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ്Continue Reading

നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ജോജു ജോർജ് നായകനായ ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു.തന്റെ ചിത്രങ്ങൾക്ക് താഴെ മോശമായി അഭിപ്രായ പ്രകടനം നടത്തിയ ആരാധകന് സമൂഹമാധ്യമത്തില‍ ചുട്ടമറുപടി നൽകി ജോസഫ് നായിക മാധുരി രം​ഗത്തെത്തിയിരുന്നു. പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ സ്ത്രീക്കും നെഞ്ച് കാണിക്കാമെന്നായിരുന്നു മാധുരിയുടെ മറുപടി മുന്‍പ് തന്റെ ബിക്കിനി ധരിച്ച ചിത്രം പങ്കുവെച്ചപ്പോള്‍ അശ്ലീല കമന്റുകള്‍ കുറിച്ചവരോട് കടുത്ത ഭാഷയിലാണ്Continue Reading

ഡോക്ടേഴ്സ് ഡേയിൽ മലയാളികളുടെ പ്രിയ നടൻ ദേവൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. ദേവന്റെ കുറിപ്പിന്റെ പൂർണരൂപം; നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാൻ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടർ ആണ്.. Dr. Sunny.. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയിൽ പഴുപ്പുവന്നു, valarnu, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയുംContinue Reading

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കിലൂടെ സിനിമയിലെത്തി, മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് സ്‌കന്ദ അശോക്. ഇപ്പോഴിതാ താരം അച്ഛനാകുന്നതിന്റെ സന്തോഷത്തിലാണ്. താരത്തിന്റെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബാംഗ്ലൂരില്‍ ആണ് പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍ നടത്തിയത്. ചിത്രങ്ങള്‍ പുറത്തു വന്നതോടെ ദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.   View this post on Instagram   Skashika 😍😘 A post sharedContinue Reading

മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു. ഇല്ലായ്മകളിലാണു കവിരാജിന്റെ ജീവിതം തുടങ്ങുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്‍പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന്‍ ആചാരിയുടേതായിരുന്നു. സ്വര്‍ണപ്പണിയും വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടത്തിലായി. 6Continue Reading

മലയാളത്തിന്റെ മഹാതാരം മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പുതിയ വീട് സന്ദർശിക്കാൻ നടൻ പൃഥ്വിരാജും ഫഹദ് ഫാസിലുമെത്തി. ലോക് ഡൗണിന് മുൻപായാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. ആ വീട്ടിലേക്ക് അതിഥികളായി പൃഥ്വിരാജും ഫഹദ് ഫാസിലും എത്തിയതും ഇവരുടെ വരവിന്റെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് പുതിയ വീട്. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ പേജുകളിലാണ് ഈ ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ”മമ്മൂക്കയുടെ വീട്ടിൽ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രംContinue Reading

ഇപ്പോളിതാ പ്ലസ് ടു കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് രജിൽ വിജയൻ. പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. വൈകുന്നേരമായതിനാലും സ്കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നു. താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പിൽ കിളിയുംContinue Reading