Home Malayalam വെള്ള സാരിയില്‍ അതിസുന്ദരിയായി ഹണി റോസ് ; ചിത്രങ്ങള്‍

വെള്ള സാരിയില്‍ അതിസുന്ദരിയായി ഹണി റോസ് ; ചിത്രങ്ങള്‍

44
0

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. തുടക്കത്തില്‍ സിനിമയില്‍ അത്ര സജീവമല്ലായിരുന്ന നടി പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെ ഹിറ്റായത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവെച്ച ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

നിരവധി ആരാധകരാണ് ഹണി റോസ് ചിത്രങ്ങള്‍ക്ക് കമന്‍്റുകളുമായി എത്തുന്നത്. നിറചിരിയോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഹണി റോസ് ചിത്രങ്ങള്‍ക്ക് സൂപ്പര്‍ ക്വീന്‍ എന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്. ഹണിയുടെ പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

LEAVE A REPLY

Please enter your comment!
Please enter your name here