Home Entertainment കുടുംബവിളക്കിൽ നിന്നും എന്നെ അവർ പുറത്താക്കിയതാണ് തുറന്നുപറഞ്ഞ് പാർവതി വിജയ്

കുടുംബവിളക്കിൽ നിന്നും എന്നെ അവർ പുറത്താക്കിയതാണ് തുറന്നുപറഞ്ഞ് പാർവതി വിജയ്

127
0

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയെത്തി പ്രേക്ഷകരുടെ പ്രീയങ്കരിയായിമാറിയതാരമാണ് പാർവതി. സുമിത്രയുടെ ഇളയമകളായ ശീതളായാണ് പാർവതി പരനപ്രയിലെത്തിയതേ. അഭിനേത്രിയും നർത്തകിയുമായ മൃദുല വിജയ് യുടെ സഹോദരിയാണ് പാർവതി. ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയ മേഖലയിലേക്ക് എത്തിയത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും ശീതളിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു പാർവതി വിവാഹിതയായത്. എതിർപ്പുകളുണ്ടായിരുന്നതിനാൽ രഹസ്യമായി വിവാഹിതരാവുകയായിരുന്നു ഇവർ.

വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞതിങ്ങനെ. ആദ്യം പ്രണയം പറഞ്ഞ് അരുണായിരുന്നു. ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചിരുന്നു. അങ്ങനെയാണ് ഇഷ്ടം പറഞ്ഞത്. പ്രണയത്തിലാണോയെന്നായിരുന്നു ചോദിച്ചത്.പെട്ടെന്നൊന്നും താൻ ഇഷ്ടം തുറന്നുപറഞ്ഞിരുന്നില്ലെന്ന് പാർവതി പറയുന്നു. കുറെ നാളുകൾ കഴിഞ്ഞാണ് പാർവതി പ്രണയം പറഞ്ഞത്. പ്രണയം അതീവ രഹസ്യമായിരുന്നു. ആരോടും പറഞ്ഞിട്ടില്ലായിരുന്നു.

രാത്രി ഒന്നര വരെ കോളിങ്ങും ചാറ്റിങ്ങുമൊക്കെയായിരുന്നു. മൂന്ന് മാസം ഉറക്കമില്ലായിരുന്നു. എനിക്കാണേൽ ഇവളെ കെട്ടിയേ പറ്റൂ. മൂന്ന് മാസത്തെ പ്രണയമെന്ന് കേട്ടപ്പോൾ ഇവർ അധികം ഒരുമിച്ച് പോവില്ലെന്ന തരത്തിലുള്ള കമന്റുകളൊക്കെ കേൾക്കേണ്ടി വന്നിരുന്നുവെന്ന് പാർവതി വിജയ് പറയുന്നു. ഇപ്പോൾ 5 മാസം കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാതെ പോവുന്നുണ്ട്. ചില കമന്റുകളൊക്കെ കണ്ടപ്പോൾ വല്ലാതെ വേദനിച്ചിരുന്നു. ഞങ്ങൾക്ക് 3 മാസം വലിയ കാലയളവായിരുന്നു.കുടുംബവിളക്കിൽ നിന്നും പിന്മാറിയത് അല്ല എന്നും അവർ മാറ്റിയത് ആണ് എന്നും അതിന്റെ കാരണം അറിയില്ല എന്നും പാർവതി പറയുന്നു വിവഹാശേഷമാണ് പരമ്പരയിൽ നിന്നും മാറ്റിയതെന്നറിഞ്ഞതോടെ ആരാധകരും ആശങ്കയിലാണ്