ന​ഗ്നമായി അഭിനയിക്കണം എന്ന് ആദ്യമേ പറഞ്ഞപ്പോൾ ഒറ്റ കണ്ടീഷൻ മാത്രമേ ഞാൻ പറഞ്ഞുള്ളു- മീര വാസുദേവ്

0
225

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീര മലയാള സിനിമ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ഇപ്പോള്‍ സീരിയലുകളിലും സജീവമാണ്.

തന്‍മാത്രയില്‍ വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് ഇപ്പോള്‍ മീര തുറന്ന് പറയുകയാണ്. പലരെയും ബ്ലെസ്സി ആ വേഷം അഭിനയിക്കാന്‍ സമീപിച്ചിരുന്നു. ഇങ്ങനെ ഉള്ള ഒരു രംഗം ഉള്ളതിനാല്‍ പലരും വിസമ്മതിച്ചു.

എന്നാല്‍ തനിക്ക് ആ വേഷം ചെയ്യുന്നതില്‍ തെറ്റുള്ളതായി തോന്നിയില്ലെന്നും മോഹന്‍ലാലിനെ പോലെ ഒരു നടന്‍ അങ്ങനെ ഒരു സീന്‍ അഭിനയിക്കണം എങ്കില്‍ അത് സിനിമയോട് ഉള്ള ഇഷ്ടമുള്ളതുകൊണ്ടാണ്.വസ്ത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണം എന്ന് ആദ്യമേ ബ്ലെസ്സി പറഞ്ഞപ്പോള്‍ ഒറ്റ കണ്ടീഷന്‍ മാത്രമേ പറഞ്ഞോളൂ, ചിലരെ ഒഴിവാക്കി വേണം ഷൂട്ട് ചെയ്യാവു എന്ന് താന്‍ പറഞ്ഞിരുന്നു.