Home Entertainment വേറൊരു നമ്പറിൽ നിന്ന് ഹായ് കുട്ടാ എന്നൊരു മെസേജ് അയച്ചപ്പോൾ തന്നെ അനൂപ് ചാടി വീണു,...

വേറൊരു നമ്പറിൽ നിന്ന് ഹായ് കുട്ടാ എന്നൊരു മെസേജ് അയച്ചപ്പോൾ തന്നെ അനൂപ് ചാടി വീണു, പ്രീയങ്ക

106
0
priyanka anoop

കോമഡി വേഷത്തിലൂടെയും വില്ലത്തി കഥാപാത്രങ്ങിലൂടെയും അവതരിപ്പിച്ചാണ് നടി പ്രിയങ്ക അനൂപ് ജനപ്രീതി നേടുന്നത്. സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന പ്രിയങ്ക ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. മിമിക്രി കലാകാരനും സ്ക്രിപ്റ്റ് റൈറ്ററും കൂടിയായ അനൂപിന്റെ ഭാര്യ കൂടിയാണ് പ്രിയങ്ക.

പ്രണയത്തെക്കുറിച്ചും വിവാഹ്തതെക്കുറിച്ചും താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയത്തിലേക്ക് തങ്ങൾ കടക്കുക ആയിരുന്നില്ല. രണ്ടുമൂന്നു വര്ഷക്കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു. വലിയ സംസാരം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും കൂടുതലും ജോലിക്കാര്യങ്ങൾ ആണ് സംസാരിച്ചിരുന്നത്. വിവാഹം കഴിക്കാനുള്ള ചിന്ത ആദ്യം ഉണ്ടായിരുന്നില്ല. ആദ്യം വീട്ടുകാർ സമ്മതിക്കുമോ എന്ന് സംശയം ആയിരുന്നു. ‌

അന്ന് അനൂപിന് ഇത്ര വണ്ണം ഇല്ല, തനിക്ക് ആണെങ്കിൽ നല്ല തടിയും അതുകൊണ്ടുതന്നെ അവരുടെ വീട്ടുകാർക്ക് സമ്മതം പ്രത്യേകിച്ചും അനൂപിന്റെ ചേച്ചിക്ക് സമ്മതം ആകുമോ എന്ന് ആദ്യം പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതീക്ഷകൾ ഒക്കെ മാറ്റിമറിച്ചുകൊണ്ട് ചേച്ചി തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരിക്കൽ അനൂപിനെ പരീക്ഷിക്കുന്നതിനായി മറ്റൊരു നമ്പരിൽ നിന്നും ഒരു മെസേജ് അയച്ചു, ‘ഹായ് കുട്ടാ എന്നൊരു മെസേജ് . ഉടനെ തന്നെ അനൂപ് ചാടി മറുപടി നൽകി. . എന്നാൽ ആ മെസേജ് വളരെ മാന്യമായ രീതിയിൽ ആണ് അനൂപ് കൈകാര്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here