Home Entertainment നാലു വിവാഹം കഴിച്ച രേഖ രതീഷ് തട്ടമിട്ട് സുന്ദരിയായി , ഇത്...

നാലു വിവാഹം കഴിച്ച രേഖ രതീഷ് തട്ടമിട്ട് സുന്ദരിയായി , ഇത് രേഖ തന്നെയാണോയെന്ന് ആരാധകർ

36
0
Rekha Ratheesh

ആയിരത്തിൽ ഒരുവൾ,പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്.സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ലമാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം.അതിൽ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്.രേഖ രതീഷ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്.

സോഷ്യൽ മീഡിയയിലും സജീവം ആയ രേഖ പങ്ക് വച്ച ഒരു ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ആരാധകർ.തട്ടം ഒക്കെയിട്ട് സുന്ദരി താത്തകുട്ടി ആയിട്ടാണ് രേഖ ഫോട്ടോകളിൽ എത്തിയിരിക്കുന്നത്. തട്ടത്തിൻ മറയത്തെ രേഖേച്ചിയെന്നു വിളിച്ചുകൊണ്ടാണ് രേഖയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു.തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here