Home Entertainment കൂട്ടുകാർക്കൊപ്പം നൃത്തം കളിച്ച് സാനിയ, വീഡിയോ

കൂട്ടുകാർക്കൊപ്പം നൃത്തം കളിച്ച് സാനിയ, വീഡിയോ

170
0
saniya iyappan dance video

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ.ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.കൈ നിറയെ ചിത്രങ്ങളാണ്.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.

കൂട്ടുകാരിയ്ക്ക് ഒപ്പമുള്ള സാനിയയുടെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ​ ശ്രദ്ധ കവരുന്നത്. ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ പൈക്കുറുമ്പി യെ മേയ്ക്കും എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് സാനിയയും സുഹൃത്തും.

നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്.നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.സൂ​​​പ്പ​ർ​ ​ഡാ​ൻ​​​സ​ർ,​​ഡി​ ​ഫോ​ർ​ ​ഡാ​ൻ​​​സ് ​തു​​​ട​​​ങ്ങി​യ​ ​ഡാ​ൻ​​​സ് ​റി​​​യാ​​​ലി​​​റ്റി​ ​ഷോ​​​ക​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്ത​ ​ശേ​​​ഷ​​​മാ​​​ണ് ​ ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here