Tag: Nalini
ആഗ്രഹിച്ചതുപോലെ ഒരു വിവാഹം കിട്ടിയില്ല, ശാപമായിരുന്നു-നളിനി
മലയാളത്തിൽ നളിനി എന്ന നടിയെ അറിയാത്തവർ കുറവായിരിക്കും. ഐവി ശശിയുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നളിനി. ഏത് റോളും വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് നളിനിക്കുണ്ട്. തമിഴിലെ അറിയപ്പെടുന്ന രാമരാജൻ എന്ന...