Tag: Neeraj Madhav
നീരജിനും ദീപ്തിക്കും പെണ്‍കുഞ്ഞ്, സന്തോഷം പങ്കുവെച്ച് നടന്
മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് നീരജ് മാധവ്. സഹനടനായി കരിയര്‍ ആരംഭിച്ച് നീരജ് ഇപ്പോള്‍ നായകവേഷങ്ങളിലും തിളങ്ങുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നീരജ് പങ്കുവെച്ച പുതിയ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തനിക്കും ഭാര്യ ദീപ്തിക്കും...