Home Youtube Trend News ഉപ്പും മുളകിലെ മുടിയന്റെ കാമുകിയെ പരിചയപ്പെടുത്തി താരം ഇനി മുടിയന്റെ കല്യാണം ഉണ്ടാവുമോ എന്ന് ആരാധകർ

ഉപ്പും മുളകിലെ മുടിയന്റെ കാമുകിയെ പരിചയപ്പെടുത്തി താരം ഇനി മുടിയന്റെ കല്യാണം ഉണ്ടാവുമോ എന്ന് ആരാധകർ

38
0

ഡി ഫോര്‍ ഡാൻസിലൂടെയാണ് മുടിയൻ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്. യൂ ട്യൂബ് വീഡിയോകളിലൂടെ സ്ഥിരം വ്‌ളോഗർ ആയും മുടിയൻ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടാറുണ്ട്. മുടിയനൊപ്പം വീഡിയോകളിൽ യൂ ട്യൂബ് വീഡിയോകളിൽ ഇപ്പോൾ നിറയുന്നത് ശിവാനിയാണ്. ഉപ്പും മുളകിലും തുടങ്ങിയ സൗഹൃദവും സ്നേഹവും ആണ് ഇരുവരും ജീവിതത്തിലും പകർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here